Call Us Today: (0471) 2322825

About Us

യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നുളളതാണ് കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ പരമപ്രധാനമായ ലക്ഷ്യം

സാമൂഹിക ക്രിയാത്മകമായ ചുവടുവെയ്പ്പുകള്‍, സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ സ്ഥാപനതല പ്രവര്‍ത്തനങ്ങള്‍, വിവരവ്യാപന സംവിധാനങ്ങള്‍, ലഹരിഉപയോഗിച്ച് തുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ , നിയമവിരുദ്ധ ലഹരി ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും വിതരണവും ഇല്ലാതാക്കുക, പുനരധിവാസം എന്നിവയാണ് വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍

ലഹരിക്കെതിരെയുളള പ്രചരണ പരിപാടിയുടെ ഭാഗമായി യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും, പൊതുജനങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ വിമുക്തി മിഷന്‍ നടത്തുന്ന പരിപാടിയാണ് വിമുക്തി കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ 2018.

Contact Us

Commissionerate of Excise
Excise Head Quarters
Nandavanam, Vikasbhavan P.O
Thiruvananthapuram
Kerala-Pin 695033

jecapckerala@gmail.com

Others

Vimukthi Anti Drug Monsoon Marathon
Date :August -12th
Half Marathon : 21km
Fun Run : 05km
Venue : Maharajas College, Ernakulam